menu
രണ്ടുലക്ഷം രൂപ വില വരുന്ന മൂന്ന് പോത്തുകളെ മോഷ്ടിച്ച കേസിൽ 4 പേർ പിടിയിൽ
രണ്ടുലക്ഷം രൂപ വില വരുന്ന മൂന്ന് പോത്തുകളെ മോഷ്ടിച്ച കേസിൽ 4 പേർ പിടിയിൽ
2
views
അങ്കമാലി: അയ്യമ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ ചാത്തക്കുളം ഭാഗത്ത് പാപ്പച്ചന്റെ ഉടമസ്ഥതയിലുള്ള, രണ്ടുലക്ഷം രൂപ വില വരുന്ന മൂന്ന് പോത്തുകളെ മോഷ്ടിച്ച കേസിൽ 4 പേർ പിടിയിൽ. അയ്യമ്പുഴ ചുള്ളി എലിഞ്ഞേലി വീട്ടിൽ ജോയൽ (25) അയ്യമ്പുഴ കട്ടിംഗ് നെടുവേലി വീട്ടിൽ ജിത്തു (22) മഞ്ഞപ്ര സെബിപുരം മേപ്പിള്ളി പ്രിൻസ് ( 21 ) അയ്യമ്പുഴ കട്ടിംഗ് നെടുവേലി വിഷ്ണു (27 )എന്നിവരെയാണ് അയ്യമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്

  17ന് രാത്രിയാണ്  മോഷ്ടിച്ചത്.   കാലടി സർക്കിൾ ഇൻസ്പെക്ടർ എം.എസ് ഷാജൻ്റെനേതൃത്വത്തിലുള്ള അന്വേഷണ  സംഘത്തിൽഎസ് എച്ച് ഒ എൻ.ആർ ആതിര, എ എസ് ഐ മാരായ സെബി, റോസ,  എസ് സി പി ഓ മാരായ പ്രസാദ്,ദിലീപ്, സുമേഷ്,സിപിഒ മാരായ അരുൺ ജോൺസൺ, രാജേഷ്, സൂരജ്,സന്ദീപ് എന്നിവരാണ് ഉണ്ടായിരുന്നത്.

What's your reaction?

Comments

https://24malayalam.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations