കൊച്ചി: സെൻ്റ്റൽ സ്റ്റേഷനിനെ ലോക്കറിൽ സൂക്ഷിച്ചിരുന്ന MDMA രാസ ലഹരി മോഷ്ടിച്ച കേസിൽ siയെ പോലീസ് അറസ്റ്റ് ചെയ്തു
ലോക്കറിൽ സുക്ഷിച്ച 202ഗ്രാം രാസലഹരി പിടിവീഴുമെന്നായപ്പാൾ തിരിച്ചേൽപിച്ചത് 80 ഗ്രാം ,സംഭവത്തിൽ എറണാകുളം സെട്രൽ സ്റ്റേഷനിലെ si തിരുവനന്തപുരം കാട്ടാക്കട സ്വദേശി ട തൗഫീക്കിനെ പോലീസ് അറസ്റ്റ് ചെയ്തു, പ്രതിയെ സസ്പെൻസ് ചെയ്തു , വകുപ്പ് തല അന്യേഷണം ആരംഭിച്ചു എന്തിനാണ് ലഹരി പുറത്തേക്ക് കടത്തിയതെന്നും അധിക അളവ് വന്നതിലും വ്യക്തതയില്ല , S H O. യോട് പറഞ്ഞ വിശദീകരണത്തിലും കളവായ വാദങ്ങൾ പറഞ്ഞതെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു

Comments
0 comment