മുവാറ്റുപുഴ: എൽഡിഎഫ് നേതൃത്വത്തിൽ നവംബർ 4 ന് മൂവാറ്റുപുഴ നഗരസഭ ഓഫീസ് വളയുന്നു
പ്രതിപക്ഷ വാർഡുകളോടുള്ള രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കുക കേന്ദ്ര ഫിനാൻസ് കമ്മീഷൻ ഫണ്ട് മുഴുവൻ വാർഡുകളിലേക്കും വീതിച്ചു നൽകുക ചെയർപേഴ്സന്റെ നേതൃത്വത്തിൽ നഗരസഭയിൽ യുഡിഎഫ് നടത്തുന്ന ഗുണ്ടാ ആക്രമണങ്ങൾ അവസാനിപ്പിക്കുക
പ്രതിപക്ഷ കൗൺസിലർമാർക്കെതിരെയുള്ള കള്ളക്കേസുകൾ പിൻവലിക്കുക
ഓണാഘോഷ ഫണ്ട് വെട്ടിപ്പ് അന്വേഷിക്കുക
തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സമരം

Comments
0 comment