മുവാറ്റുപുഴ :വാളകം ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 പ്രസിഡൻ്റ് രജിത സുധാകരൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാബു ജോൺ,
,മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ജോളിമോൻ ചുണ്ടയിൽ,പ്ലാനിങ് കമ്മറ്റി വൈസ് ചെയർമാൻ കെ പി അബ്രാഹാം വാർഡ് പഞ്ചായത്ത് അംഗങ്ങളായ പി എം എൽദോ,സുമേഷ് സി രാമൻ,ഇ.വി ജോർജ്, യൂത്ത് കോർഡിനേറ്റർ എൽദോ തങ്കച്ചൻ , പി.പി ജോളി എന്നിവർ പ്രസംഗിച്ചു.

Comments
0 comment