menu
ഫോണിൽ ചാറ്റ് ചെയ്തു ഭർത്താവ് വഴക്ക് പറഞ്ഞു . ഭാര്യ ആത്മഹത്യ ചെയ്തു
ഫോണിൽ ചാറ്റ് ചെയ്തു ഭർത്താവ് വഴക്ക് പറഞ്ഞു . ഭാര്യ ആത്മഹത്യ ചെയ്തു
2
views
കൊല്ലം: കടയ്ക്കലിൽ ഇളമ്പഴന്നൂർ സ്വദേശിയായ സ്വകാര്യ സ്കൂൾ അധ്യാപിക നിഷ്ന (27) ആണ് ഭർതൃവീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമം നടത്തി ചികിത്സയിലിരിക്കെ മരിച്ചത്.

നിഷ്ന ഫോണിൽ ചാറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഭർത്താവ് സമീർ ഇത് ചോദ്യം ചെയ്യുകയും വഴക്കുണ്ടാകുകയും ചെയ്തിരുന്നു.​തുടർന്ന് സ്കൂളിൽ നിന്ന് വീട്ടിലെത്തിയതിനു പിന്നാലെ നിഷ്ന ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുഇത് കണ്ട ഭർത്താവ് ഉടൻ തന്നെ കുരുക്കഴിച്ചു ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഫോൺ ചാറ്റുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് കാരമെന്ന് വ്യക്തമായിട്ടുണ്ട്

What's your reaction?

Comments

https://24malayalam.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations