menu
ജീവനം ക്യാൻസർ സൊസൈറ്റിയുടെ ജില്ലാ കമ്മറ്റി രൂപീകരിച്ചു
ജീവനം ക്യാൻസർ സൊസൈറ്റിയുടെ ജില്ലാ കമ്മറ്റി രൂപീകരിച്ചു
0
33
views
മൂവാറ്റുപുഴ: കൊല്ലം പുന്നലആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവനം ക്യാൻസർ സൊസൈറ്റിയുടെ ജില്ലാകമ്മറ്റിരൂപീകരിച്ചു.ക്യാൻസർരോഗികൾക്ക് മെച്ചപ്പെട്ട ചികിത്സയും അർഹമായ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായാണ് സൊസൈറ്റി പ്രവർത്തിക്കുന്നത്.

ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിയിൽ ജില്ലാ കമ്മറ്റി രൂപീകരണത്തോടനുബന്ധിച്ച ചടങ്ങ് ഡോ.സി.എം ഹൈദർ അലി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി സംസ്ഥാനജനറൽ സെക്രട്ടറി ബിജു തുണ്ടിൽ മുഖ്യ പ്രഭാഷണം നടത്തി. വിശിഷ്ടഅതിഥിയായി ലൈഫ് കെയർ ഫൗണ്ടേഷൻ ചെയർമാൻ മുജീബ് കുട്ടമശേരിപങ്കെടുത്തു. സൊസൈറ്റി ജില്ലാപ്രസിഡൻ്റായി കെ.സരുൺകുമാറിനെയുംസെക്രട്ടറിയായിഡെൻസിസെബാസ്റ്റ്യനെയുംതിരഞ്ഞെടുത്തു.

What's your reaction?

Comments

https://24malayalam.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations