മുവാറ്റുപുഴ : DYFI മുവാറ്റുപുഴ ബ്ലോക്ക് തല മെമ്പർഷിപ്പ് ഉദ്ഘാടനം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. അഖിതാമോൾ എം എ ക്ക് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം നിർവഹിച്ചു..
DYFI ബ്ലോക്ക് സെക്രട്ടറി സ. ഫെബിൻ പി മൂസ, ബ്ലോക്ക് ട്രഷറർ സ. വിജയ് കെ ബേബി, ബ്ലോക്ക് കമ്മിറ്റി അംഗം
സ. ഷിയാസ് ചിറപ്പടി എന്നിവർ പങ്കെടുത്തു..

Comments
0 comment