എറണാകുളം :മഹാരാജാസ് കോളേജിൽ sfi സമരം വിദ്യഭ്യസ മന്ത്രി റോജി ജോൺ ചടങ്ങുകൾ പൂർത്തിയാകാതെ മടങ്ങി മഹാരാജാസ് കോളേജിൽ നടന്ന ബിരുദദാന ചടങ്ങിനിടെ എത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരെ SFI പ്രവർത്തകർ ശക്തമായ പ്രതിഷേധമുയർത്തി.
കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നാടകം അവതരിപ്പിച്ചതിനെ തുടർന്ന് 16 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്ത നടപടിയിലും അവർ നേരിടുന്ന പരീക്ഷാ വിലക്കിലും പ്രതിഷേധിച്ചാണ് SFI മഹാരാജാസ് കോളേജിൽ ഐക്യദാർഢ്യ സമരം സംഘടിപ്പിച്ചത്.

Comments
0 comment