menu
ജയ ബാല കൃഷ്ണൻ്റെ വീട്ടിൽ മുഖ്യമന്ത്രിയെത്തി
ജയ ബാല കൃഷ്ണൻ്റെ വീട്ടിൽ മുഖ്യമന്ത്രിയെത്തി
2
views
പറവൂർ ,ചേരാനല്ലൂർ വാഹനാപകടത്തിൽ മരണപ്പെട്ട ജയബാലകൃഷ്ണന്റെ എറണാകുളത്തുള്ള വീട്ടിൽ മുഖ്യമന്ത്രി സന്ദർശനം നടത്തി.

കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം കേസിലെ തുടര്‍നടപടികളിലും നിയമപോരാട്ടത്തിലും സർക്കാരിന്റെയും പോലീസിന്റെയും പൂർണ്ണ പിന്തുണയും നീതിയും ഉറപ്പുനൽകിയതായി കുടുംബം അറിയിച്ചു

What's your reaction?

Comments

https://24malayalam.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations