menu
പോസ്റ്റ് ഓഫീസ് ജീവനക്കാരിയെ കമ്പിക്കടിച്ച് ഭർത്താവ് വെടിവച്ച് മരിച്ചു
പോസ്റ്റ് ഓഫീസ് ജീവനക്കാരിയെ കമ്പിക്കടിച്ച് ഭർത്താവ് വെടിവച്ച് മരിച്ചു
2
views
ഇടുക്കി : ഇടുക്കി ജില്ലയിലെ കുഴിത്തൊഴുവിൽ പോസ്റ്റ് ഓഫീസിനുള്ളിൽ വെച്ച് ജീവനക്കാരിയായ ഭാര്യയെ ഭർത്താവ് ആക്രമിച്ച ശേഷം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
  • പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഭാര്യയെ ഭർത്താവ് സന്തോഷ് ഓഫീസിനുള്ളിൽ കയറി ആക്രമിക്കുകയും, തുടർന്ന് കൈവശമുണ്ടായിരുന്ന റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർത്ത് മരിക്കുകയും ചെയ്തു.ഗുരുതരമായി പരിക്കേറ്റ ഭാര്യയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്

What's your reaction?

Comments

https://24malayalam.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations