menu
ക്രിപ്റ്റോ വിപണിയെ നടുക്കി വൻ സൈബർ ആക്രമണം 5700 കോടി ഡോളർ നഷ്ടപ്പെട്ടു ,
ക്രിപ്റ്റോ വിപണിയെ നടുക്കി വൻ സൈബർ ആക്രമണം 5700 കോടി ഡോളർ നഷ്ടപ്പെട്ടു ,
2
views
ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ കറൻസി എക്സേഞ്ച് ആയ ബെനാൻസിനെ ലക്ഷ്യമിട്ടുള്ള വൻ സൈബർ ആക്രമണം ആഗോള ക്രിപ്റ്റോ വിപണിയെ പിടിച്ച് ഉലച്ചത്

 ബനാൻ സിൻ്റെ ഡിജിറ്റൽ വാലറ്റുകളിൽ നിന്ന് ശതകോടികളുടെ ഡോളറിൻ്റെ ക്രിപ്റ്റോ ആസ്ത്ഥികൾ പുറത്തേക്ക് നീങ്ങിയതോടെ ആണ് ആശങ്ക ഉയർന്നത് ഏതാണ്ട് 5700 കോടി ഡോളറിൻ്റെ ആസ്ഥികൾ സംശയകരമായ ഇടപെടലുകളിലൂടെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ചില ബ്ലോക്ക് ചെയിൽ സ്ഥാപനങ്ങളുടെ നിരീക്ഷണം എന്നാൽ അത്തരത്തിൽ ഒരു സംഭവം ഉള്ളതായി ബനാൻസ് സ്ഥിരീകരിച്ചിട്ടില്ല ഉപഭോക്താക്കളുടെ  ഫണ്ടുകൾ സുരക്ഷിതമാണെന്നാണ് കമ്പനിയുടെ വിശദീകരണം

What's your reaction?

Comments

https://24malayalam.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations